വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110818

ഗുരുവായൂര്‍ മണ്ഡലത്തിലെ സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടറും ലാപ്പ്‌ടോപ്പും

ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലത്തില്‍ ഇ-ലേണിങ് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുവാന്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങള്‍ക്കും രണ്ടു വീതം കമ്പ്യൂട്ടറും ഓരോ ലാപ്പ്‌ടോപ്പും നല്‍കും. എല്‍.സി.ഡി., പ്രിന്റര്‍ എന്നിവ ഇല്ലാത്ത സ്‌കൂളുകളില്‍ ഇവ നല്‍കുന്നതിനും തീരുമാനമായി. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. സുഭാഷ്.സി.കുമാര്‍, പി. കൃഷ്ണന്‍, എ.ബി. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍