വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110818

14 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചതായി ആക്ഷേപം

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തിലെ ആശ്രയപദ്ധതിക്ക് സര്‍ക്കാര്‍ അനുവദിച്ച പതിനാല് ലക്ഷം രൂപ ഭരണസമിതി മാറ്റി ചെലവഴിച്ചതായി ആക്ഷേപം. ഫണ്ട് വകമാറ്റി ചെലവഴിച്ച പഞ്ചായത്ത് ഭരണസമിതി രാജിവെയ്ക്കണമെന്ന് സി.പി.എം. ഒരുമനയൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. വകുപ്പ്മന്ത്രി, പ്രതിപക്ഷനേതാവ്, പഞ്ചായത്ത്ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി സി.പി.എം. സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍