വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20110919

വട്ടേക്കാട്: പി. വി . ഹമീദ് (ചെറിയ) ന്റെ ഭാര്യ സൈനബ ഇന്ന് രാവിലെ (19 .09 .2011 ) മരണപെട്ടു

വട്ടേക്കാട്: പി. വി . ഹമീദ് (ചെറിയ) ന്റെ ഭാര്യ സൈനബ ഇന്ന് രാവിലെ (19 .09 .2011 ) മരണപെട്ടു ഖബറടക്കം വട്ടേക്കാട് ജുമാമസ്ജിദില്‍ നടത്തും.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍