വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111012

ശംസുദ്ധീന്‍ മുസ്ലിയാര്‍ (മംഗളോദയം വൈദ്യശാല ) ഇന്നെലെ(11/10/2011) രാത്രി മരണപെട്ടു

വട്ടെക്കാട് : വട്ടെക്കാട് AMUP സ്കൂളില്‍  വളരെ കാലം സേവനം അനുഷ്ടിച്ച     ശംസുദ്ധീന്‍ മുസ്ലിയാര്‍ (മംഗളോദയം വൈദ്യശാല ) ഇന്നെലെ(11/10/2011) രാത്രി മരണപെട്ടു കബറടക്കം ഇന്ന് വട്ടെക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും ( മകന്‍  ജലീല്‍)
*********************************************************

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍