വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111011

പി.സി. ഷാഹു അനുസ്മരണയോഗം

ചാവക്കാട്:പി.സി. ഷാഹുവിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചേര്‍ന്ന അനുസ്മരണയോഗം സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. സി.എസ്. ഷാഹുല്‍ ഹമീദ് അധ്യക്ഷനായി. എല്‍ഡിഎഫ് കണ്‍വീനര്‍ പി.കെ. സെയ്താലിക്കുട്ടി, സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ്, പ്രവാസിസംഘം ഏരിയാസെക്രട്ടറി എന്‍.കെ. അക്ബര്‍, നഗരസഭാ മുന്‍ ചെയര്‍മാന്‍ എം.ആര്‍. രാധാകൃഷ്ണന്‍, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വി. ഷാഹു, ജില്ലാ കമ്മിറ്റിയംഗം കെ. മണി, പി.പി. ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ========================================================================================================

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍