വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111018

മണല്‍ത്തിട്ടയിലിടിച്ച് വഞ്ചി മറിഞ്ഞു; മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ചാവക്കാട്: മുനയ്ക്കക്കടവ് അഴിമുഖത്തെ മണല്‍ത്തിട്ടയിലിടിച്ച് മത്സ്യബന്ധന വഞ്ചി മറിഞ്ഞു. കടലിലേക്ക് തെറിച്ചുവീണ മത്സ്യത്തൊഴിലാളികളായ പോക്കാക്കില്ലത്ത് ഹുസ്സന്‍, പുതുവീട്ടില്‍ കുഞ്ഞിക്കോയ എന്നിവരെ സഹപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഹസന്‍ കോയയുടെ ഉടമസ്ഥതയിലുള്ള 'നമ്മള്‍ മുന്നോട്ട്' എന്ന വഞ്ചിയാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ മത്സ്യബന്ധനത്തിന് പോകുന്നതിനിടയിലായിരുന്നു അപകടം.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍