വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111019

വട്ടേക്കാട് യു എ ഇ പ്രവാസികളുടെ ഈദ്‌ മീറ്റ്‌

വട്ടേക്കാട് യു എ ഇ പ്രവാസികളുടെ ഈദ്‌ മീറ്റ്‌ ഈ കൊല്ലവും നടത്താന്‍ ആഗ്രഹിക്കുന്നു . ഈ പ്രോഗ്രാം നടത്താന്‍ സ്പോണ്സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാപങ്ങളും വ്യക്തികളും സംഘാടകാരുമായി ബന്ധപെടണം .050 8484397 അമീര്‍ കുന്നുമ്മേല്‍ സ്പോണ്‍സര്‍ഷിപ്പ് കിട്ടിയാല്‍ മാത്രമാണു പ്രോഗ്രാം നടത്താന്‍ പറ്റുകയോളോ എല്ലാ വട്ടേക്കാട് പ്രവാസികളും സഹകരിക്കുക.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍