വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20111007

R.H. മുഹമ്മദുണ്ണി ഇന്ന്‍(07/10/2011) മരണപെട്ടു.


ചാവക്കാട്: കടപ്പുറം - വട്ടേക്കാട് മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന പൊതു പ്രവര്‍ത്തകനും വട്ടേക്കാട് സഹകരണ സംഘം സ്ഥാപക സെക്രട്ടറിയും ദീര്‍ഘകാലം വട്ടേക്കാട് ജുമാഅത്ത് പള്ളി സെക്രട്ടറിയുമായിരുന്ന ആര്‍.എച്ച് മുഹമ്മദുണ്ണി (86) നിര്യാതനായി. പരേതനായ ആര്‍.കെ ഹമീദ് മുസ്ലിയാരുടെ മകനാണ്. കബറടക്കം ഇന്ന് (08 Oct, 2011) രാവിലെ 11 നു വട്ടേക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍: അബ്ദുല്‍ സമദ്, അബ്ദുല്‍ സലാം, അബ്ദുല്‍ ഷുക്കൂര്‍,മരുമക്കള്‍: സുലൈഖ, സുബൈദ, വഹീദ

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍