വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111123

കേരളോത്സവം; സണ്‍റൈസും ചങ്ങാതിക്കൂട്ടവും ജേതാക്കള്‍

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്ത് കേരളോത്സവത്തില്‍ കായികയിനത്തില്‍ പാലംകടവ് സണ്‍റൈസും കലാവിഭാഗത്തില്‍ കരുവാരക്കുണ്ട് ചങ്ങാതിക്കൂട്ടവും ഓവറോള്‍ ട്രോഫി നേടി. പഞ്ചായത്ത് പ്രസിഡന്റ് റജീന മൊയ്‌നുദ്ദീന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. ചാക്കോ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ.വി. റസാഖ് സമ്മാനദാനം നടത്തി. പി. മുഹമ്മദ്ബഷീര്‍, പി.കെ. പ്രകാശന്‍, കെ. ലക്ഷ്മണന്‍, പ്രിയ സുരേഷ്, അധ്യാപകരായ ജെയിംസ്, ജെറി, രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍