വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111213

വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ്

വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ് 3-)0 വാര്‍ഷികം വട്ടേക്കാട് മദ്രസ ഹാളില്‍ വെച്ച് നടത്തി. കെ.വി.അബ്ദുള്‍ ഖാദര്‍ MLA ഉത്ഘാടനം നിര്‍വഹിച്ചു ചെയര്‍മാന്‍ അറക്കല്‍ ഹംസ അദ്ധ്യക്ഷത വഹിച്ചു വൈസ് ചെയര്‍മാന്‍ VP.ഉമ്മര്‍ സ്വാഗതം പറഞ്ഞു നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ധനസഹായം മുസ്ലീം ലീഗ് ജില്ല സെക്രട്ടറി C.H.അബ്ദുള്‍ റഷീദ് നിര്‍വഹിച്ചു വൈസ് ചെയര്‍മാന്‍ PK.ഹസ്സമോന്‍ അബ്ദുള്‍ ഹക്കീം മുസ് ലിയാര്‍ , ജലീല്‍ വലിയകത്ത് സുബൈര്‍ തങ്ങള്‍ , P.K.ജമാല്‍ ,P.P. സൈതു R.P.അഷറഫ് , RN. അബ്ദുള്‍ കാദര്‍ ഹാജി പ്രസംഗിച്ചു ഹക്കീം മുസ് ലിയാര്‍ തച്ചറക്കല്‍ ഹംസഹാജി,വി.ഹസ്സന്‍, പിപി.മുഹമ്മു,അബ്ദുള്ള കുട്ടിഹാജി,വിപി.ബക്കര്‍ഹാജി, പികെ.സൈദാലി,കെ.ബക്കര്‍ഹാജി,മുഹമ്മത് ഹാജി കേച്ചേരി, പിപി.സൈദു,ആര്‍എന്‍മൊയ്തു,പി.കെ.സൈദുമോന്‍, സി.എം.മുഹമ്മു എന്നിവരെ ആദരിച്ചു PK.അഷറഫ് നന്ദി പറഞ്ഞു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍