വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111212

സൈതുമുഹമ്മദി ന്‍റെ ഭാര്യ ആച്ചു മരണ പെട്ടു.


വട്ടേക്കാട്: പള്ളിയുടെ തെക്ക് താമസിക്കുന്ന സൈതുമുഹമ്മദി ന്‍റെ ഭാര്യ ആച്ചു(12/12/2011) ഇന്ന് രാത്രി 10.30 മണിക്ക് മരണ പെട്ടു മക്കള്‍ ( ഷംസു.ജമാല്‍,നാസര്‍,സുഹറാബി,താഹിറ,ഹസീന)

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍