വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20111216

നിഷിതയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ധനസഹായം ഒരു കൈത്താങ്ങായി

ചാവക്കാട്: തുറന്നിട്ട വാതിലുമായി അമിതവേഗതയില്‍ പാഞ്ഞ ബസ്സില്‍ നിന്ന് റോഡിലേയ്ക്ക് തെറിച്ചുവീണ് മരിച്ച വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരു ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചു. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ വലിയകത്ത് ബുഷറയുടെ മകള്‍ നിഷിത (14)യാണ് മരിച്ചത്. നിഷിതയുടെ മാതാവ് ബുഷറ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ.യില്‍ നിന്ന് ധനസഹായം ഏറ്റുവാങ്ങി. ചെറ്റക്കൂരയില്‍ കഴിയുന്ന കുടുംബത്തിന് ലഭിച്ച ധനസഹായം ഏറെ ആശ്വാസമായി.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍