വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120115

മതസൗഹാര്‍ദ്ദമായി ഇളനീര്‍ വിതരണം

ചാവക്കാട്: മുസ്‌ലിം ലീഗ്-കെ.എം.സി.സി. പ്രവര്‍ത്തകര്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇളനീര്‍ വിതരണം ചെയ്തു. ചേറ്റുവപ്പാലം തുടങ്ങുന്നിടത്ത് പ്രത്യേകം പന്തല്‍ കെട്ടിയാണ് ഇളനീര്‍ വിതരണം ചെയ്യുന്നത്. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി.എച്ച്. റഷീദ് വിതരണം ഉദ്ഘാടനം ചെയ്തു. സീനത്ത് ഇക്ബാല്‍, റെജീന മൊയ്‌നുദ്ദീന്‍, പി.എം. മുജീബ്, എ.കെ. അബ്ദുള്‍കരീം, തെക്കരകത്ത് കരീം, വി.പി. മന്‍സൂര്‍അലി, എ.കെ. സെയ്തുമുഹമ്മദ്, ജമീല ബഷീര്‍, ഹംസക്കുട്ടി കറുകമാട്, നാസര്‍ കുറുപ്പത്ത് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍