വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120111

വട്ടേക്കാട് കോം കുടുതല്‍ പുതുമയോടെ അവതരിപ്പികുവാന്‍ ആഗ്രഹിക്കുന്നു കൂടുതല്‍ ഉപയോഗ പ്രദമായ ലിങ്കുകളും

വട്ടേക്കാട്.കോം .കുടുതല്‍ പുതുമയോടെ അവതരിപ്പികുവാന്‍ ആഗ്രഹിക്കുന്നു.കൂടുതല്‍ ഉപയോഗ പ്രദമായ ലിങ്കുകളും ഫോട്ടോകളും വീഡിയോകളും ഉടന്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്‌. നിങ്ങളുടെ നിര്‍ദേശങ്ങള്‍, വിമര്‍ശങ്ങള്‍ ,കൂട്ടി ചെര്‍ക്കേണ്ട ലിങ്കുകള്‍ മെയില്‍ sakkaf@vattekkad.com ചെയ്യുക. ===================================================================================== കമന്റ്റ് ക്ലിക്ക് ചെയ്താല്‍ ലിങ്ക് അഡ്രെസ്സ് എഴുതാം കൂടുതല്‍ പേര്‍ക്ക് ഉപകരപെടുവാന്‍ അത് വഴി സാധിക്കും നിങ്ങള്ക്ക് അറിയുന്ന ഇന്റെര്‍നെറ്റിലെ ഒരു അഡ്രെസ്സ് ചിലപ്പോള്‍ നെറ്റില്‍ തപ്പിയാല്‍ കിട്ടാന്‍ പ്രയാസ മായിരിക്കും ആ ലിങ്ക് വേറെ ആര്കെങ്കിലും ഉപകപെടുമാങ്കില്‍ നല്ലതല്ലേ അതാണ് നിങ്ങള്‍ ക്ക് അറിയുന്ന ഉപയോഗപ്രദമായ ലിങ്ക് കമന്റായി ഇട്ടാല്‍ പുതുതായി ചേര്‍ക്കുന്ന മെനു വില്‍ അത് പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും
blog comments powered by Disqus Configuration variables

1 comment:

സക്കാഫ് vattekkad said...

കമന്റ്റ് ക്ലിക്ക് ചെയ്താല്‍ ലിങ്ക് അഡ്രെസ്സ് എഴുതാം കൂടുതല്‍ പേര്‍ക്ക് ഉപകരപെടുവാന്‍ അത് വഴി സാധിക്കും നിങ്ങള്ക്ക് അറിയുന്ന ഇന്റെര്‍നെറ്റിലെ ഒരു അഡ്രെസ്സ് ചിലപ്പോള്‍ നെറ്റില്‍ തപ്പിയാല്‍ കിട്ടാന്‍ പ്രയാസ മായിരിക്കും ആ ലിങ്ക് വേറെ ആര്കെങ്കിലും ഉപകപെടുമാങ്കില്‍ നല്ലതല്ലേ അതാണ് നിങ്ങള്‍ ക്ക് അറിയുന്ന ഉപയോഗപ്രദമായ ലിങ്ക് കമന്റായി ഇട്ടാല്‍ പുതുതായി ചേര്‍ക്കുന്ന മെനു വില്‍ അത് പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍