വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120304

ബീവാത്തു മരണപെട്ടു

അടിതിരുത്തി:  ചിറക്കെട്ടിനു സമീപം താമസിക്കുന്ന ഹംസക്കകുട്ടി യുടെ(കുട്ടിക്ക) മാതാവ്‌ ബീവാത്തു 70 വയസ്സ്  ഇന്ന് (4/3/2012) ഉച്ചയ്ക്ക്‌ 2 മണിക്ക് മരണപെട്ടു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍