വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120403

ശങ്കരന്‍റെ ഭാര്യ കമല മരണപെട്ടു .

വട്ടേക്കാട് : മൂന്നാംകല്ലിനു തെക്കുവശം താമസിക്കുന്ന  പരേതനായ ശങ്കരന്‍റെ ഭാര്യ കമല (54) ഇന്നു (3/4/2012)വൈകീട്ട് 6 മണിക്ക് മരണപെട്ടു . ശവസംസ്‌കാരം നാളെ പത്ത് മണിക്ക് നടത്തും മക്കള്‍ (ശാരി,ശാലിനി) വാസു, പ്രഭ. എന്നിവരുടെ  ഇളയമ്മയാണ്.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍