വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20120404

‍മോയിനു പി.എം. (അവര്സുപ്പാടതെ) മരണപെട്ടു.


വട്ടേക്കാട്: പള്ളിയുടെ തെക്കുവശം  താമസിക്കുന്ന പുതിയ വീട്ടില്‍മഞ്ഞില് ‍മോയിനു പി.എം.(50) (അവര്സുപ്പാടതെ) (4/4/2012) ഇന്ന് രാവിലെ 10.00 മണിക്ക് മരണപെട്ടു.കബറടക്കംവട്ടേക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.  ഉമ്മ സാറു. ഹൈദര്‍,റഷീദ്‌,സക്കീര്‍,അന്‍വര്‍,നബീസകുട്ടി,സീനത്ത്‌,ബുഷറ, എന്നിവര്‍ സഹോദരങ്ങളാണ് .

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍