വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120521

ഫാത്തിമ ഫഹാനക്ക് അനുമോദനങ്ങള്‍


CBSC പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഫാത്തിമ ഫഹാനക്ക് വട്ടേക്കാട്.കോം ന്‍റെ അനുമോദനങ്ങള്‍.എല്ലാ വിഷയത്തിലും A+ ഫാത്തിമ ഫഹാന നേടിയത്. വട്ടേക്കാട് ഇസ്മായില്‍.പി കെ യുടെയും ഷീബയുടെയും മകളാണ്

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍