വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120528

ഇ.എം മുഹമ്മദ്‌ മുസ്ലിയാര്‍( ഖത്തിബ്) ന്‍റെ ഭാര്യഅമ്പലത്ത് വീട്ടില്‍ റാബിയ മരണപെട്ടു.

വട്ടേക്കാട് ജുമാഅത്ത്പള്ളിയുടെ വടക്ക് താമസിക്കുന്ന പരേതനായ ഇ.എം മുഹമ്മദ്‌ മുസ്ലിയാര്‍( ഖത്തിബ്) ന്‍റെ ഭാര്യഅമ്പലത്ത് വീട്ടില്‍ റാബിയ( 68)  (28 /05/2012) ഇന്ന് ഉച്ചക്ക്2 .00 മണിക്ക് മരണപെട്ടു.കബറടക്കംവട്ടേക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍ ( സദക്ക്ത്തുല്ല ,കഅബുള്‍ അഹ്ബാര്‍ ,തല്‍ഹാത്ത്,കദീജ,റുഖിയ,താഹിറ,ഹബീബ,സാജിദ.)

1 comment:

Noufal AV said...

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍