വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20120521

ഹലീമ (മുസ് ലി) മരണപെട്ടു.


വട്ടേക്കാട് ജുമാഅത്ത്പള്ളിയുടെ വടക്ക് താമസിക്കുന്ന പരേതനായ മുഹമ്മദ്‌ ന്‍റെ ഭാര്യഹലീമ (മുസ് ലി) (21/05/2012) ഇന്ന് രാവിലെ 4.00 മണിക്ക് മരണപെട്ടു.കബറടക്കംവട്ടേക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍ (ആലികുട്ടി,സലാം,മറിയുമ്മ,ഫാത്തിമ,ഹാജറ,ഐഷ.)

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍