വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20120520

ആലംപറബ് പൊതുകിണര്‍ ശുചീകരച്ചു.

                    ആലംപറബ് പൊതുകിണര്‍ ശുചീകരച്ചു.

വാര്‍ഡ്‌ ശുചിത്വ സമതിയുടെ നേത്രത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്, ഈ പൊതുകിണര്‍ മൂന്ന് വര്‍ഷതിതിനു ശേഷമാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്, വാര്‍ഡ്‌ മെംബര്‍ മണി,ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ സന്തോഷ്‌ മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ് മന്‍സൂര്‍ എന്നിവര്‍ നേത്രത്വം കൊടുത്തു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍