വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20121221

എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം?


മലയാളം ടൈപ്പ്റൈറ്റിംങ്ങില്‍  കൂടുതല്‍ പുതുമയോടെ കീമാന്‍.Web Browser-കളിലും M.S. Word, Photo Shop തുടങ്ങിയ നിരവധി പ്രോഗ്രം സോഫ്റ്റ്വെയറുകളിലും കാര്‍ത്തിക, അഞ്ജലി തുടങ്ങിയ യൂണിക്കോഡ് ഫോണ്ടുകള്‍ ഉപയോഗിച്ചും, “ML_TT Keyboard(ASCII)”ഉപയോഗിച്ചും  വളരെ ലളിതമായ രീതിയില്‍ മലയാളം ടൈപ്പ് ചെയ്യുവാന്‍ സാധിക്കുന്നുവെന്നത് കൂടുതല്‍ പ്രയോജനകരമായിരിക്കുന്നു.

ഈ ലിങ്കില്‍ ക്ലിക് ചെയ്ത് Keyman Software  ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം System Restart ചെയ്യുക.



Web Browser-കളില്‍ മലയാളം എഴുതുന്ന വിധം 

Web Browser Open  ചെയ്ത ശേഷം കീമാന്‍റെ ലോഗോയില്‍ ക്ലിക് ചെയ്ത് അതില്‍ നിന്നും “മ”  അ  എന്നിവയില്‍ ഏതെങ്കിലും ഒരുഅക്ഷരം സെലക്ട് ചെയ്ത പഴയതു പോലെ മംഗ്ലീഷില്‍ എഴുതി മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്.





 M.S Word, PhotoShop തുടങ്ങിയ പ്രോഗ്രാമുകളില്‍ മലയാളം എഴുതുന്ന വിധം

എവിടെയാണോ എഴുതേണ്ടത് ആ പ്രോഗ്രാം Open ചെയ്ത ശേഷംNotification Area യിലുള്ള keyman logo യില്‍ ക്ലിക്ക് ചെയ്ത് “ML_TT Keyboard (ASCII) എന്നത്  സെലെക്റ്റ് ചെയ്യുക. അതിനു ശേഷം മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളം എഴുതാവുന്നതാണ്.



ടൈപ്പ് ചെയ്യുന്ന രീതി.
  
1. ചെറിയ നിറുത്തലുകള്‍ ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുന്ന ചിഹ്നമാണ് ‌‌‌ _ എന്നത്.
ഉദാഹരണത്തിന്,
പിന്‍‌നിലാവ് - pin_nilaav ( ‌_ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ പിന്നിലാവ്എന്നേ വരൂ)
മുഖം‌മൂടി - mukham_mooTi ( _ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ മുഖമ്മൂടിഎന്നേ വരൂ)
 
2. ചന്ദ്രക്കല വരുത്തുവാനായി (~) എന്ന ചിഹ്നം ഉപയോഗിക്കാം.
ഉദാഹരണത്തിന്,
അവന് - avan~ ( ~ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ അവന്‍ എന്നേ വരൂ)
കൂന് - koon~ (~ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ കൂന്‍ എന്നേ വരൂ)


വിശദമായ കീമാപ്പിംഗ് താഴെ കൊടുത്തിരിക്കുന്നു. 


NOTE :-

Web Browser ല്‍ ‍മലയാളം എഴുതി കൊണ്ടിരിക്കുമ്പോള്‍ ഇടക്ക് ഒരു ഇംഗ്ലീഷ് വാക്ക് എഴുതണമെന്നുണ്ടെങ്കില്‍ notification area യിലെ keyman logo യില്‍ ക്ലിക്ക് ചെയ്ത് “No keyman keybord” എന്നത് സെലെക്റ്റ് ചെയ്താല്‍ മതിയാകും.

M.S Office ലൊ Adobe Photoshop ലൊ ആണെങ്കില്‍ “No keyman keybord” സെലെക്റ്റ് ചെയ്യുന്നതോടൊപ്പം ഫോണ്ടു കൂടി change ചെയ്തു കൊടുക്കേണ്ടി വരും...
 

Keyboard shortcut ആവശ്യമുള്ളവര്‍ക്ക് keyman logo യില്‍ Right click ചെയ്ത് keyman configuration ല്‍ പോയി സൌകര്യ പ്രതമായ Shortcut ഉകള്‍ കൊടുക്കാവുന്നതാണ്.

ഇതുവരെ ഈ സൌകര്യം തിരിച്ചറിയാന്‍ കഴിയാത്തവരുടെ ശ്രദ്ധയാക്കായിട്ടാണ് ഇവിടെ Share ചെയ്തിരിക്കുന്നത് . 
കടപ്പാട്:mandharam

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍