വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20121209

മണത്തല പള്ളിപ്പറമ്പിലെ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.

ചാവക്കാട്: മണത്തല പള്ളിപ്പറമ്പിലെ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഉച്ച തിരിഞ്ഞ് മൂന്നോടെയാണ് തീപിടുത്തമുണ്ടായത്. ഓടികൂടിയ പരിസരവാസികള്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് തീ അണക്കാന്‍ ശ്രമിച്ചു.കുന്നംകുളത്ത്ളത്ത് നിന്നു ഫയര്‍ ഫോഴ്സും ചാവക്കാട് പോലീസും സ്ഥലത്തെത്തിയാണ് തീ പുര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. 

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍