വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20121209

കുടിവെള്ള പദ്ധതി ഉദ്‌ഘാടനം ചെയ്‌തു.


ചേറ്റുവ ഗ കടപ്പുറം പഞ്ചായത്തിലെ പൂന്തിരിത്തി കുടിവെള്ള പദ്ധതി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സീനത്ത്‌ ഇഖ്‌ബാല്‍ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എം.എസ്‌. പ്രകാശന്‍, സതീബായി, റംല അഷ്‌റഫ്‌, പൂക്കോയ തങ്ങള്‍, സുനിത പ്രസാദ്‌, രവി പുത്താംപുള്ളി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍