വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20121220

മൈക്രോസോഫ്റ്റിന്റെ സര്‍വര്‍ സര്‍ട്ടിഫിക്കേഷന്‍: മലയാളി യുവാവിന് അംഗീകാരം

ചാവക്കാട്: മൈക്രോസോഫ്റ്റിന്റെ 2012ല്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ സര്‍വര്‍ സര്‍ട്ടിഫിക്കേഷന്‍ പരീക്ഷയില്‍ ചാവക്കാട് സ്വദേശി ജാസിഫ് സിറാജുദ്ദീന് 92 ശതമാനം മാര്‍ക്കോടെ വിജയം. 11, 12 തീയതികളില്‍ മൈക്രോസോഫ്റ്റിന്റെ പ്രൊമെറ്ററിങ് വഴിയാണ് 22കാരനായ ഈ യുവാവ് സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയത്. 2008ന് ശേഷം പുറത്തുവരുന്ന മൈക്രോസോഫ്റ്റ് സര്‍വറാണിത്. 2012 സപ്തംബര്‍ 4നാണ് പുതിയ സര്‍വര്‍ യു.എസ്.എ.യില്‍ പുറത്തിറങ്ങിയത്.2012ല്‍ എന്‍ജിനിയറിങ് പഠനം ബാംഗ്ലൂരില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ജാസിഫ് ഐ.ടി. സര്‍ട്ടിഫിക്കേഷന്‍ രംഗത്ത് വരുന്നത്. ചാവക്കാട്ടെ വസ്ത്രവ്യാപാര ഗ്രൂപ്പായ എച്ച്.എസ്. ഗ്രൂപ്പിന്റെ സ്ഥാപകനായ പരേതനായ പി. ഏനുവിന്റെ മകന്‍ വി. സിറാജുദ്ദീന്റെയും സഫിയയുടെയും മകനാണ് ജാസിഫ്

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍