വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20121206

ഒപ്പ് ശേഖരണം



 
വട്ടേക്കാട് ബാഫക്കി തങ്ങള്‍ റോഡും ഖാദറിയ റോഡും അററ കുററ പണികള്‍ നടത്താതെ   ശോച്യാവസ്തയിലയിട്ടും റോഡു നന്നാക്കാത്തതില്‍ പ്രതിേഷധിച്ചു പി ഡി പി വട്ടേക്കാട് കമ്മിറ്റി
ഒപ്പ് ശേഖരണം നടത്താന്‍ തീരുമാനിച്ചു.


ഒമ്പതിന് ജനങ്ങളില്‍ നിനും ഒപ്പ് ശേഖരണം നടത്തി റോഡു ഉപരോധിക്കുവാനും തീരുമാനിച്ചു
   ബദറുധീന്‍, ഷമീര്‍, സൈഫുദീന്‍, ഷാഫി എന്നിവര്‍ സംസാരിച്ചു പുതുതായി പാര്ട്ടിയിലേക്ക് വന്നവര്‍ക്ക്
സ്വീകരണം നല്‍കും.

 

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍