വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20130111

വീടിന്റെ ഓടുകള്‍ തകര്‍ന്നുവീണു; ഒന്നരവയസുകാരിയടക്കം മൂന്നുപേര്‍ രക്ഷപ്പെട്ടു

ചാവക്കാട്: വീടിന്റെ ഓടുകള്‍ തകര്‍ന്നു വീണ് വീടിനകത്തുള്ളവര്‍ രക്ഷപ്പെട്ടു. ഒരുമനയുര്‍ കഴുത്താക്കല്‍ പള്ളിക്കടുത്ത് കോമലത്തും വീട്ടില്‍ ഉമ്മറിന്റെ വീടിന്റെ ഓടുകളാണ് തകര്‍ന്നു വീണത്. പട്ടികയും മല്ലും ദ്രവിച്ചതാണ് തകരാന്‍ കാരണം. ഉമ്മറിന്റെ ഭാര്യ നബീസു, മകള്‍ ജുവൈന, പേരക്കിടാവ് ഒന്നരവയസുകാരി ആരിഫ എന്നിവരാണ് രക്ഷപ്പെട്ടത്. ഓട് താഴെ വീഴുന്ന ശബ്ദം കേട്ട് ഇവര്‍ കുഞ്ഞുമായി ഓടി രക്ഷപെടുകയായിരുന്നു. വീട്ടിലുള്ള മറ്റുള്ളവര്‍ ഈ സമയം പുറത്തു പോയതായിരുന്നു.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍