വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130213

വട്ടേക്കാട് ചന്ദനക്കുടം നേര്ച്ചക്കെതിരെ പ്രചാരണ വാഹന ജാഥ


വട്ടേക്കാട്:... വട്ടേക്കാട് ചന്ദനക്കുടം നേര്ച്ചകക്കെതിരെ ' സന്മാര്‍ഗവേദി വട്ടേക്കാട് ' പ്രചാരണ വാഹന ജാഥ നടത്തി, ജുനൈദ് വലിയകത്ത്‌, സുബൈര്‍ പെരുമ്പാടി, പി. മുഹമ്മദ്‌, കാലം എന്നിവര്‍ നേതൃത്വം നല്‍കി

1 comment:

Unknown said...

prashamsaneeyam

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍