വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130213

വട്ടേക്കാട് ചന്ദനക്കുടം നേര്ച്ച പോലീസ് സന്നാഹം ശക്തമാക്കണമെന്നു 'നിറം'


പോലീസ് മുന്‍കരുതല്‍ എടുക്കണം

 വട്ടേക്കാട്: വട്ടേക്കാട് ചന്ദനക്കുടം നേര്ച്ച അലങ്കൊലപ്പെടതിരിക്കാന്‍ പോലീസ് സന്നാഹം ശക്തമാക്കണമെന്നു ചാവക്കാട് 'നിറം' സാംസ്‌കാരിക വേദി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്ഷം ചാവക്കാട് സി.ഐ. സുദര്‍ശന് മുഖത്തു മാരകമായി പരിക്കെലക്കനിടയായ സംഭവം ആവര്‍ത്തിക്കപ്പെടതിരിക്കാന്‍ മുന്കരുതലെടുക്കനമെന്നു പ്രസിഡണ്ട്‌ ലിയാക്കത്ത് ചവക്കാടും സെക്രടറി ബാബു ഉറുമത്തും ആവശ്യപ്പെട്ടു

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍