വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130215

കുളങരത്ത്‌ കുന്നുമ്മല്‍ ബക്കര്‍ മരണപെട്ടു

വട്ടെക്കാട്:  പള്ളിക്ക് തെക്ക്‌  വശം താമസിക്കുന്ന കുളങരത്ത്‌ കുന്നുമ്മല്‍ ബക്കര്‍   ഇന്ന്(15/02/2013)രാവിലെ 10 മണിക്ക് മരണപെട്ടു .ഖബറടക്കം -വട്ടെക്കാട് ജുമാത്ത്  ഖബര്‍ സ്ഥാനില്‍ നടത്തും ഭാര്യ:സഫിയ മക്കള്‍ ശിഹാബ്,ബുഷറ,ഷമീറ.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍