വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20130917

EID MEET 2013


വട്ടേക്കാട് പ്രവാസി ഈദ്‌ മീറ്റ്‌ ഈ കൊല്ലവും നടത്താന്‍ തിരുമാനിച്ച വിവരം സ സന്തോഷം അറീക്കുന്നു.  വലിയ പെരുന്നാള്‍ 2 ന് ദുബായ് അല്‍ ഗര്‍ഹൂദി ലുളള  EAT&DRINK   പാര്‍ട്ടി ഹാളില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്നു. കലാപരിപാടികളില്‍ പങ്ക് ടുക്കുവാന്‍  ആഗ്രഹിക്കുന്നവര്‍ മുന്‍ കൂട്ടി  ഈ മൊബൈല്‍ നമ്പറില്‍ ബന്ദപെടുക NOUFAL 055 0559970207.MUSTHAFA:00971505080901                 EMAIL : sakkaf@vattekkad.com

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍