വട്ടേക്കാട് പ്രവാസി ഈദ് മീറ്റ് 2013 വലിയ പെരുന്നാള്‍ 2 ന്(16/10/2013) ദുബായ് അല്‍ ഗര്‍ഹൂദി ലുളള EAT&DRINK പാര്‍ട്ടി ഹാളില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്നു. എല്ലാ വട്ടേക്കാട്ടുകാരും പങ്കടുക്കുക. കലാപരിപാടികളില്‍ പങ്ക് ടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മൂന്‍കൂട്ടി ഈ മൊബൈല്‍ നമ്പറില്‍ ബന്ദപെടുക, 00971505080901. 00971558374051
GPS:25.25.240717,55.348187
GPS:25.25.240717,55.348187
View Larger Map
Location: Near Airport Terminal 1
Telephone: 04 2824906
No comments:
Post a Comment