വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20131019

maranavartha

മണത്തല  സി  കെ  അബ്ദുൽ ഖാദർ  ഇന്ന് 19 -1 0 -1 3    വൈകീട്ട്  6 മണിക്ക്  മരണപെട്ടു (സി  കെ  അബ്ദുൽ ഷുകൂർ  മൗലവി  അനുജനാണ് )
ഖബറടക്കം -മണത്തല  ജുമാത്ത് ഖബര്‍ സ്ഥാനില്‍ നടക്കും . മക്ഫിരത്ത്തിനു വേണ്ടി പ്രാര്ത്തിക്കണമെന്നു അപേക്ഷിക്കുന്നു .

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍