വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20131102

പി .കെ. മുഹമ്മദാലി ( ചക്കര ആലി) ഇന്ന്(2/11/2013) മരണപെട്ടു.


വട്ടെക്കാട്: പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന പി .കെ. മുഹമ്മദാലി ( ചക്കര ആലി) ഇന്ന്(2/11/2013) മരണപെട്ടു..ഖബറടക്കം -വട്ടെക്കാട് ജുമാത്ത് ഖബര്‍ സ്ഥാനില്‍ നടക്കും. മക്കള്‍ ഷറഫു,, റഷീദ്‌ സലാം, നാസര്‍, റഹ്മത്ത്, ഷഹന . മക്ഫിരത്ത്തിനു വേണ്ടി പ്രാര്ത്തിക്കണമെന്നു അപേക്ഷിക്കുന്നു .

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍