വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20131028

എന്‍.വി മുഹമ്മദാലി യുടെ ഭാര്യ ബീമത്ത മരണപെട്ടു.

വട്ടെക്കാട്: പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ എന്‍.വി മുഹമ്മദാലിയുടെ (കര്‍മൂസ്) ഭാര്യ ബീമത്ത  ഇന്ന്(28/10/2013) മരണപെട്ടു..ഖബറടക്കം -വട്ടെക്കാട് ജുമാത്ത് ഖബര്‍ സ്ഥാനില്‍ നടക്കും. പേരക്കുട്ടികള്‍  ഫിര്‍ദൌസ് സലിം നൌഫല്‍ (ദുബായ്‌)  . മക്ഫിരത്ത്തിനു വേണ്ടി പ്രാര്ത്തിക്കണമെന്നു അപേക്ഷിക്കുന്നു .

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍