വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20140701

മുഹമ്മു ക്കാടെ (മന്ദന്‍)ഭാര്യഇയ്യാതുകുട്ടി മരണപെട്ടു


വട്ടേക്കാട്: ആലംപറബ് പള്ളിക്ക് അടുത്തു താമസിക്കുന്ന മുഹമ്മു ക്കാടെ (മന്ദന്‍)ഭാര്യഇയ്യാതുകുട്ടി മരണപെട്ടു. ഖബറടക്കം വട്ടേക്കാട് പള്ളിയില്‍ നടക്കും. മക്കള്‍ കബീര്‍ ഹമീദ്‌ സുബൈര്‍ റസീന സുബൈദ ഉമ്മുകുല്‍സു .

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍