വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20140701

ഖത്തർവട്ടേക്കാട് നിവാസികളെ


السلام عليكم ورحمة الله وبركاته
ബഹുമാനാപെട്ടഖത്തർവട്ടേക്കാട് നിവാസികളെ           
വർഷം തോറും ഖത്തർ  വട്ടേക്കാട് നിവാസികളില്‍ നിന്നും ശേഖരിക്കാറുള്ള ഫിത്വർ സകാത്ത് (15ഖത്തർ റിയാല്‍ )  സകാത്ത്50 ഖത്തർ റിയാലോ   (ഇഷ്ടമുളള സംഖ്യയോ)  ഈവര്‍ഷവും ശേഖരിക്കുന്നുണ്ട് .
നമ്മുടെ നാട്ടിലെ സകാതി നർഹതപ്പെട്ട സഹോദരങ്ങള്‍ക്ക്‌ പെരുന്നാള്‍ ദിനത്തിന് മുമ്പായി എത്തി ക്കേണ്ടത്  കൊണ്ട് ഇതുനല്കിയീട്ടില്ലാത്തവർ  ഖാലിദ്‌ മകൻ V  അബ്ദുൽ ഖാദർ( മൊബൈൽ നമ്പർ 33227190 )മുഹമ്മദാലിഹാജി മകന്‍ ഇസ്മായില്‍  (മൊബൈല്‍ 55286797 )  അബ്ദുള്ളക്കുട്ടി മകൻ ശാഹുൽ ഹമീദ്‌( മൊബൈൽ നമ്പർ 33315209/ 77681795 )അബു മകൻ അൻസാർ(മൊബൈൽ നമ്പർ 66475408 )V.T സൈദാലി മകൻ ശംസുദ്ധീൻ (മൊബൈൽ  നമ്പർ 55961001)വശമോ   എത്രയും പെട്ടന്ന് എല്പിക്കണമെന്നു അറിയീച്ച്ചു കൊള്ളുന്നു .ഇനി  നാട്ടിലുളളവർ (ജൂലൈ 10 നു ശേഷം)   ഖാദർ മാസ്റ്റർ മകൻ അഹമദ് മോനു മായും(മൊബൈൽ നമ്പർ 9048737265)   ബന്ധപ്പടണ മെന്നും ഇതിനാൽ അറിയീച്ചു 
കൊള്ളുന്നു   

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍