വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20140706

ബലാത്സംഗത്തോടുള്ള പ്രതികരണം ഇങ്ങനെ ?


പൊതു നിരത്തില്‍ യുവതി പീഡിപ്പിക്കപ്പെടുമ്പോള്‍ പൊതുസമൂഹത്തിന്‍റെ പ്രതികരണമെന്താവും. അത്തരമൊരു പരീക്ഷണം സംഘടിപ്പിച്ചിരിക്കുകയാണ് യെസ്‌നോമേബീ എന്ന സംഘടന. ഡല്‍ഹിയിലെ തെരുവില്‍ നിര്‍ത്തിയിട്ട ഒരു വാനില്‍ യുവതി പീഡിപ്പിക്കപ്പെടുന്നതായുള്ള രംഗം തന്നെ കൃത്രിമമായി സംഘടിപ്പിച്ചു. ഫലം ഞെട്ടിക്കുന്നതായിരുന്നു. വാനില്‍ നിന്നും യുവതിയുടെ മുറവിളി കേട്ടിട്ടും ഒന്നു എത്തിനോക്കാതെ ചിലര്‍ ഒഴിഞ്ഞുമാറി. അപൂര്‍വം ചിലര്‍ക്ക് മാത്രമെ യുവതിയെ രക്ഷിക്കണമെന്ന ചിന്തയുണ്ടായുള്ളൂ. ബലാത്സംഗങ്ങള്‍ നടന്ന ശേഷം തെരുവിലിറങ്ങി മുറവിളി കൂട്ടുകയും, അതേസമയം കുറ്റകൃത്യം കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന ഡല്‍ഹിയിലെ യുവതയുടെ നേര്‍ചിത്രമാണ് ഈ വീഡിയോ തുറന്നുകാട്ടുന്നത്

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍