വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20150626

വട്ടേകാട് . ഉമ്മർ ഹാജി (നൂർ മഹൽ ) ഇന്ന് 26.06 . 2015 മരണപ്പെട്ടു

വട്ടേകാട് .ഉമ്മർ ഹാജി (നൂർ മഹൽ ) ഇന്ന് 26.06 . 2015 മരണപ്പെട്ടു. ഖബറടക്കം വട്ടേകാട് ജുമാ മസ്ജിദിൽ നടക്കും. മകൻ കമറുദ്ധീൻ.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍