വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20150923

EID MUBARAK

ത്യാഗത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും
മഹനീയ അടയാളം.
ഇബ്രാഹീം  നബി എന്നപ്രവാചകന്‍ കാണിച്ചുതന്നത്  ദൈവത്തോട്
അങ്ങേയറ്റം വിശ്വാസമുള്ള, വിനയമുള്ള, വിധേയത്വമുള്ള
ഒരു ഭക്തന്റെ, ഒരടിമയുടെ മാതൃകയാണ്!
മാനവ ചരിത്രത്തില്‍
ഇബ്രാഹീം നബിയുടെ ജീവിതം
എത്രത്തോളം സ്വാധീനിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ
നിദര്‍ശനം കൂടിയാണ്
ഈ ബലിപെരുന്നാള്‍ ദിനം!                                 ഈദ്..                        
ഒരു ദിനാചരണം മാത്രമാകതിരിക്കട്ടെ...
വേദനിക്കുന്നവന്റെ മുഖത്തുനിന്നും
അരോചകമായി നമുക്ക് മുഖം തിരിക്കാതിരിക്കാം.
കഷ്ടപ്പെടുന്നവന്റെ കൂടെ നടക്കുന്നവര്‍ക്ക്
വിടര്‍ന്ന ഒരു പുഞ്ചിരി നല്‍കാം.
അനാഥന് ഒരു തണല്‍മരം കാണിച്ചു കൊടുക്കാം.
നമ്മെ അത്താണിയായി  കാണുന്നവരോട്
കാത്തിരിക്കാന്‍ പറയാം.
ഇതൊക്കെ എല്ലാവര്‍ക്കും സാധിക്കും.
അത്‌ തന്നെ ധാരാളമാണ്;
നാം ചെയ്യുകയാണെങ്കില്‍,                                    എല്ലാവര്‍ക്കും എന്‍റെ യും കുടുംബത്തിന്റെയും
ബലിപെരുന്നാള്‍ ആശംസകള്‍!           സക്കാഫ് വട്ടേകാട്

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍