വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20160917

K.V.ABDUL KADER MLA FUND

വട്ടേക്കാടുള്ള ജനങ്ങളു പ്രധാന ആവശ്യങ്ങളിൽ ഒന്നായ  വട്ടേക്കാട് ഷെയ്ഖ് ബർദാൻ തങ്ങൾ റോഡിൻറെ പുനര്നിര്മാണവും വെളളക്കെടിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ കാണ നിർമാണവും സാക്ഷാത്കരിക്കാൻ പോവുകയാണ്.ഈ ഒരു സമയത്തു ഇതിനു വേണ്ടി 50ലക്ഷംഫണ്ട് അനുവദിച്ച ബഹു: kv അബ്‌ദുൾ കാദർ MLAക്കും അതുപോലെ  വാർഡിന്റെ പ്രധാന ആവശ്യമായ ഈ പദ്ധതി നടപ്പിലാക്കാനുളള ശ്രമങ്ങൾ നടത്തിയ ശ്രീമതി: ശരീഫ കുന്നുമ്മലിനും  വട്ടേകാട് കൂട്ടായ്മയുടെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍