മന്‍ചിരാത്
ഓര്‍ത്തീരൂന്നൊരുപാട് നീയറിയാതെന്നും
ഓര്‍ക്കുവനാരും വരില്ലന്നറിഞ്ഞിട്ടും.
നീയറിയാതെ ഞാന്‍ മാറ്റിവെച്ചു
എന്‍റെ നെഞ്ചിലെ നീറുന്ന മന്‍ചിരാത്
ആരുമറീയാതെ ഞാന്‍ ഒറ്റയ്ക്ക് നെയ്തൊരു
സ്വപ്നത്തീലെന്നും നീയായിരുന്നു
നിന്‍, കാലടിപാടിലെ മന്‍തരികൂട്ടിഞാന്‍
തീര്‍ത്തതെന്‍ ‘ജീവിതം’ ആയിരുന്നു
ഓര്‍ത്തീരൂന്നൊരുപാട് നീയറിയാതെന്നും
ഓര്‍ക്കുവനാരും വരില്ലന്നറിഞ്ഞിട്ടും.
നീയറിയാതെ ഞാന്‍ മാറ്റിവെച്ചു
എന്‍റെ നെഞ്ചിലെ നീറുന്ന മന്‍ചിരാത്
ആരുമറീയാതെ ഞാന്‍ ഒറ്റയ്ക്ക് നെയ്തൊരു
സ്വപ്നത്തീലെന്നും നീയായിരുന്നു
നിന്‍, കാലടിപാടിലെ മന്‍തരികൂട്ടിഞാന്‍
തീര്‍ത്തതെന്‍ ‘ജീവിതം’ ആയിരുന്നു
3 comments:
വരികളിഷ്ടമായെങ്കിലും അക്ഷരത്തെറ്റുകള്‍ കല്ലു കടിയാകുന്നു..
ശ്രദ്ധിക്കുമല്ലോ...ആശംസകള്‍.
അങ്ങനെയെങ്കില്‍ ആ ജീവിതം നശ്വരം...
ശിവ
അതെ
ഫസല്‍
അക്ഷരത്തെറ്റുകള്‍ ശരിയാക്കാന്‍ ശ്രമിക്കാം. നന്ദി
Post a Comment