വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20100228

കടപ്പുറം ഗ്രാമ പഞ്ചായത്ത് സുനാമി പദ്ധദികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുതുനത്തിനായി സുനാമി സ്റ്റേറ്റ് കോര്‍ടിനേറ്റ്ര്‍ പി.എം ഫ്രാന്‍സിസ്‌ ഐ എ സ് കടപ്പുറം ഗ്രാമ പഞ്ചായത്ത് സന്ദര്‍ശിച്ചു

കടപ്പുറം ഗ്രാമ പഞ്ചായത്ത് സുനാമി പദ്ധദികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുതുനത്തിനായി സുനാമി സ്റ്റേറ്റ് കോര്‍ടിനേറ്റ്ര്‍ പി.എം ഫ്രാന്‍സിസ്‌ ഐ എ സ് കടപ്പുറം ഗ്രാമ പഞ്ചായത്ത് സന്ദര്‍ശിച്ചു .കടല്‍ ഭിത്തി നിര്‍മാണം,അംഗന്‍വാടി നിര്‍മാണം,ഫിഷറീസ് സ്കൂള്‍,കടപ്പുറം ഗവേര്‍മെന്റ്റ് സ്കൂള്‍ നിര്‍മാണം എന്നീ പ്രവര്‍ത്തങ്ങളുടെ പുരോഗതി വിലയിരുത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. മന്‍സൂര്‍,സ്റ്റാന്‍ടിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ.ബഷീര്‍,പി.എം.മുജീബ്,തഹസില്‍ദാര്‍‍ കെ.കെ തിലകന്‍ ‍അഡീഷണല്‍ തഹസില്‍ദാര്‍ ആനന്ദന്‍,വാര്‍ഡ്‌ മെംബര്‍ ടി.കെ.മുബാറക് അന്‍വര്‍ എന്നിവര്‍ പങ്കടുത്തു..

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍