വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20100309

പട്ടുറുമാല്‍ ന്‍റെ ഒരു എപ്പിസോഡ് വട്ടേക്കാട് വെച്ച് ചിത്രികരിച്ചു

കൈരളി ചാനല്‍ സംപ്രേഷണം ചെയ്യുന്ന പട്ടുറുമാല്‍ എന്ന പ്രോഗ്രാം വട്ടേക്കാട് AMUP സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് 8.3.2010 ന് ചിത്രികരിച്ചു

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍