വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20100313

കടപ്പുറം പഞ്ചായത്തിലെ വീട്ടു നികുതികള്‍ മാര്‍ച്ച്‌ 15 ന് മുന്‍പ് പലിശ ഇല്ലാതെ അടക്കാം

കടപ്പുറം പഞ്ചായത്തിലെ വീട്ടു നികുതികള്‍ മാര്‍ച്ച്‌ 15 ന് മുന്‍പ് പലിശ ഇല്ലാതെ അടക്കാം.അല്ലാത്ത പക്ഷം ജപ്തി നടപടികള്‍ ഉണ്ടാകുമെന്ന് സെക്രട്ടറി സി. എം.പ്രേമനാദ്‌ അറീച്ചു

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍