വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20100313

പാലം കടവിലെ യാത്ര ദുരിതങ്ങള്‍ക്ക് അറുതി

പാലം കടവില്‍ താല്‍കാലികമായി പാലം പണിയുന്നതിന് വേണ്ടി കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നേതൃതത്തില്‍ ചേര്‍ന്ന ജനകീയ കമ്മിറ്റി തിരുമാനിച്ചു. 250000 രൂപ എസ്ടിമെറ്റ്‌ വരും . ഇതിനു വേണ്ടി പ്രയത്നിച്ച പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ അലിക്ക്‌ വട്ടേക്കാട് നെറ്റ് വര്‍ക്കിന്‍റെ അഭിന്ദനങ്ങള്‍

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍