വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20101003

വട്ടേക്കാട് സ്ഥാനാര്‍ത്തികള്‍ തീരുമാനമയി

വട്ടേക്കാട് ലീഗിന്‍റെ സ്ഥാനാര്‍ത്തിയെ തിരുമാനിച്ചതായി അറിയുന്നു കൂടുതല്‍ വിവരങ്ങള്‍ നാളെ അറിയാം 7 വാര്‍ഡില്‍ RS ഹംസമോന്‍ തീരുമാനിച്ചതായി അറിയുന്നു 6 വാര്‍ഡില്‍ മണിയും രാജനും 7 വാര്‍ഡില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്തി RP അഷറഫും വികസ്നമുന്നണി സ്ഥാനാര്‍ത്തി അറക്കല്‍ ഹംസ INL സ്ഥാനാര്‍ത്തി സൈഫും മത്സര രംഗത്ത് ഉണ്ടാകും എന്നാണ് ഇപ്പോള്‍ നാട്ടിനുനുള്ള വിവരം കൂടുതല്‍ അറിയുന്നവര്‍ അറീക്കുക sakkafudheen@gmail.com

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍