വട്ടേക്കാട് ആലുംപറമ്പ് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന പരേതനായ ശംസുദ്ധീൻ മുസ്ലിയാരുടെ (മംഗളോദയം വൈദ്യശാല)ഭാര്യയും ജലീൽ ദാരിമിയുടെ മാതാവുമായ കയ്യ മോൾ എന്നവർ അൽപ സമയം മുമ്പ് 11/06/2019 ന് മരണപെട്ട വിവരം അറീക്കുന്നു പരേതക്ക് മഗ്ഫിറത്തിന്ന് വേണ്ടി ദു:അ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു,
20101107

പുതിയ റേഷന്‍കാര്‍ഡ് വിതരണം 9ന്

ചാവക്കാട്: താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡിനായി ജൂലായ് 20, 22 തീയതികളില്‍ ഫോട്ടോ എടുത്തവരുടെ കാര്‍ഡുകള്‍ ചൊവ്വാഴ്ച ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യും. അപേക്ഷകര്‍ ഓഫീസില്‍നിന്നു നല്‍കിയ ടോക്കണ്‍, പഴയ റേഷന്‍ കാര്‍ഡ്, കാര്‍ഡിന്റെ വില എന്നിവ സഹിതം ഹാജരാകണം.

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍