വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20101107

കടപ്പുറം പഞ്ചായത്തില്‍ ആദ്യം സീനത്ത്; അടുത്ത ഘട്ടം റംലയ്ക്ക്

കടപ്പുറം: ഗ്രാമപ്പഞ്ചായത്തില്‍ ആദ്യ രണ്ടരവര്‍ഷം മുസ്‌ലിം ലീഗിലെ സീനത്ത് ഇക്ബാല്‍ പ്രസിഡന്റാകും. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ ഭരണസമിതിയില്‍ അഞ്ചുവര്‍ഷം വൈസ് പ്രസിഡന്റായ അനുഭവസമ്പത്തുമായാണ് പ്രസിഡന്റ് പദവിയിലെത്തുന്നത്. തൊട്ടടുത്ത രണ്ടരവര്‍ഷം മുസ്‌ലിം ലീഗിലെത്തന്നെ റംല അഷറഫ് പ്രസിഡന്റാകും

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍