വട്ടേകാട് :പി .വി ആലിക്ക ഇന്ന് ( 3/5/2016) ന് മരണപ്പെട്ടു,
20110503

പാലംകടവില്‍ പുതിയ പാലം

വട്ടേക്കാട്: പാലംകടവില്‍ പുതിയ പാലം (വണ്ടികള്‍ ഓടാനുള്ള സൌകര്യത്തോടുകൂടി)നിര്‍മിക്കാനുള്ള ഫണ്ട് ബഹുമാനപെട്ട എം.എല്‍.എ അബ്ദുല്‍ഖാദര്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും കൊടുക്കുവാനുള്ള അനുമതി നല്‍കിയതായി വാര്‍ത്തയുണ്ട്‌ കൂടുതല്‍ വിവരം അറിഞ്ഞാല്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്

No comments:

Post a Comment

Enter your email address:

Delivered by www.vattekkad.com

കൂടുതല്‍ വായിക്കാന്‍